പന്നിയുടേത് പോലെ മൂക്കുമായി അപൂർവ്വ വവ്വാൽ : കണ്ടെത്തിയത് സൗദി അറേബ്യയിൽ
അപൂർവ ഇനത്തിൽപ്പെട്ട വവ്വാലിനെ സൗദി അറേബ്യയുടെ വടക്കൻ അതിർത്തികളിൽ കണ്ടെത്തി. ആൻട്രോസസ് പല്ലിഡസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നവയാണിത് . സാധാരണയായി അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് കാണുന്ന ...