മനുഷ്യനേക്കാൾ വലിപ്പമുള്ള വവ്വാൽ; പറന്നു വരന്നത് കണ്ടാൽ ഭയന്ന് വിറച്ചു പോകും; കറുത്ത മുഖം, സ്വർണ്ണ നിറത്തിൽ നിറയെ രോമങ്ങൾ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മനുഷ്യനേക്കാൾ വലിപ്പമുള്ള വവ്വാൽ; പറന്നു വരന്നത് കണ്ടാൽ ഭയന്ന് വിറച്ചു പോകും; കറുത്ത മുഖം, സ്വർണ്ണ നിറത്തിൽ നിറയെ രോമങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 02:19 pm IST
FacebookTwitterWhatsAppTelegram

വവ്വാലുകളെ പലർക്കും ഭയമാണ്. അതിന്റെ പ്രധാനകാരണം അവയുടെ രൂപമാണ്. മറ്റൊന്ന്, വവ്വാലുകൾ രാത്രി സഞ്ചാരികളാണ് എന്നതാണ്. രാത്രിയിൽ ഭക്ഷണം തേടിയിറങ്ങുന്ന വവ്വാലുകളുടെ രൂപം കണ്ടാൽ, അവയുടെ ചിറകടി ശബ്ദവും കേട്ടാൽ ആരും ഭയക്കും. ഭൂരിഭാഗം വവ്വാലുകളും താരതമ്യേന ചെറുതാണ്. എന്നിട്ടും നമ്മൾ ഭയക്കുന്നു. എങ്കിൽ ലോകത്തിലെ ഏറ്റവും വലിയ വവ്വാലിനെ കണ്ടാലോ?

ഫിലിപ്പീൻസിൽ മാത്രം കാണപ്പെടുന്ന ഗ്രേറ്റ് ഗോൾഡൻ ക്രൗൺ ഫ്ലൈയിംഗ് ഫോക്സ് ആണ് ലോകത്തിലെ ഏറ്റവും വലിയ വവ്വാൽ. ഗോൾഡൻ ക്യാപ്ഡ് ഫ്രൂട്ട് ബാറ്റ് എന്നും ഇവ അറിയപ്പെടുന്നു. 1.40 കിലോഗ്രാം (3.1 പൗണ്ട്) വരെ ഭാരമുണ്ട് ഈ വവ്വാലിന്. ഗ്രേറ്റ് ഗോൾഡൻ ക്രൗൺ ഫ്ലൈയിംഗ് ഫോക്സ് വവ്വാലിനേക്കാൾ ഭാരമുള്ള ഒരേയൊരു വവ്വാൽ ഇനം ഇന്ത്യൻ ഫ്ലയിങ് ഫോക്സ് ആണ്. എന്നാൽ വലിപ്പത്തിന്റെ കാര്യത്തിൽ ഗ്രേറ്റ് ഗോൾഡൻ ക്രൗൺ ഫ്ലൈയിംഗ് ഫോക്സിനോളം വലിപ്പമുള്ള ഒരു വവ്വാലുമില്ല. ഇന്ത്യൻ ഫ്ലൈയിംഗ് ഫോക്സിന്റെ ചിറകു വിരിച്ചാൽ 1.5 മീറ്റർ (4.9 അടി) ആണെങ്കിൽ ഭീമാകാരനായ ഗ്രേറ്റ് ഗോൾഡൻ ക്രൗൺ ഫ്ലൈയിംഗ് ഫോക്സിന് 1.5-1.7 മീറ്റർ (4.9-5.6 അടി) ചിറകുകൾ ഉണ്ട്.

ഈ വവ്വാലിന് അതിന്റെ പേര് ലഭിച്ചത് രോമങ്ങളുടെ നിറത്തിൽ നിന്നാണ്.  ഇതിന് സ്വർണ്ണ നിറമാണ്. അത് കണ്ണുകൾക്കിടയിൽ ആരംഭിച്ച് കഴുത്തിന്റെ അറ്റത്ത് ഇടുങ്ങിയ “V” ആകൃതിയിൽ അവസാനിക്കുന്നു.  ചിലപ്പോൾ മുകളിലെ തോളിൽ വരെ നീളുന്നു. അതിന്റെ മുഖം, പുരികം, തൊണ്ട എന്നിവയുടെ വശങ്ങൾ കറുത്തതാണ്. കഴുത്തിന്റെയും മുകൾഭാഗത്തിന്റെയും വശങ്ങൾ മെറൂൻ. ഈ മെറൂൺ രോമങ്ങൾ തവിട്ട് കലർന്ന കറുപ്പിലേക്ക് മാറുന്നു, അത് പിന്നിൽ ചുവപ്പ് കലർന്ന തവിട്ടു നിറത്തിലേക്കും. അതിന്റെ വെൻട്രൽ (വയറു) വശത്ത്, രോമങ്ങൾ പൊതുവെ കറുത്തതാണ്. എന്നിരുന്നാലും കഴുത്തിന്റെ മുൻഭാഗത്ത് ഒരു മെറൂൺ നിറവും അതിന്റെ വയറിൽ മഞ്ഞ രോമങ്ങളും ഉണ്ടായിരിക്കാം. ഇതിന്റെ പിൻകാലുകൾ തവിട്ട് കലർന്ന കറുത്ത രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു, ചിറകുകൾക്ക് ഇളം തവിട്ടുനിറവുമാണ്.

 

Tags: BATSUBgiant golden-crowned flying fox
ShareTweetSendShare

More News from this section

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies