വവ്വാലിന്റെ വിസർജ്യം ശ്വസിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; പദ്ധതിയിട്ടത് കഞ്ചാവ് ചെടിക്ക് വളമാക്കാൻ
ന്യൂയോർക്ക്: വവ്വാലിന്റെ വിസർജ്യം ശ്വസിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ന്യൂയോർക്കിലെ റോസ്ച്ചറിലാണ് സംഭവം. 59 ഉം 64 ഉം വയസുള്ള രണ്ടുപേരാണ് മരിച്ചത്. കഞ്ചാവ് ചെടിക്ക് വളമായി ...

