അഫ്ഗാൻ താരം ഹസ്രത്തുള്ളയുടെ മകൾ മരിച്ചു! രണ്ടുവയസുകാരിയുടെ വിയോഗം സ്ഥിരീകരിച്ച് സഹതാരം
അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകൾ അന്തരിച്ചു. സഹതാരം കരീം ജനത് ആണ് വേദനപ്പിക്കുന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. രണ്ടുവയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. കാരണം ...