അഫ്​ഗാൻ താരം ഹസ്രത്തുള്ളയുടെ മകൾ മരിച്ചു! രണ്ടുവയസുകാരിയുടെ വിയോ​ഗം സ്ഥിരീകരിച്ച് സഹതാരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഫ്​ഗാൻ താരം ഹസ്രത്തുള്ളയുടെ മകൾ മരിച്ചു! രണ്ടുവയസുകാരിയുടെ വിയോ​ഗം സ്ഥിരീകരിച്ച് സഹതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 03:56 pm IST
Facebook
Twitter
WhatsAppTelegram

അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകൾ അന്തരിച്ചു. സഹതാരം കരീം ജനത് ആണ് വേദനപ്പിക്കുന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. രണ്ടുവയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. കാരണം എന്താണെന്ന് വ്യക്തമല്ല. നിരവധി സഹതാരങ്ങളും മറ്റു ക്രിക്കറ്റർമാരുമാണ് മകളുടെ മരണത്തിൽ അനുശോചിച്ചത്.

ഏറെ വേനയോടെയാണ് എന്റെ സുഹൃത്തും സഹോദര തുല്യനുമായ ഹസ്രത്തുള്ള സസായിയുടെ മകളുടെ വിയോ​ഗ വാർത്ത നിങ്ങളെ അറിയിക്കുന്നത്. ‌അവനെയും അവന്റെ കുടുംബത്തെയും ഓർത്ത് ഏന്റെ ഹൃദയം വേദനയിൽ നുറുങ്ങുന്നു. ഈ കഠിനമായ സമയത്തിലൂടെ കടന്നുപോകുമ്പോൾ ആ കുടുംബത്തെ നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തുക. ഹസ്രത്തുള്ള സസായിക്കും അവന്റെ കുടുംബത്തിനും കണ്ണീരിൽ കുതിർന്ന അനുശോചനം അറിയിക്കുന്നു.— ജനത് സോഷ്യൽ മീ‍ഡിയയിൽ കുറിച്ചു.

2016-ൽ യുഎഇയ്‌ക്ക് എതിരെയായിരുന്നു ഹസ്രത്തുള്ളയുടെ ഏകദിന അരങ്ങേറ്റം. 16 ഏകദിനവും 45 ടി20യും കളിച്ച താരം യഥാക്രമം 361, 1160 റൺസ് നേടിയുണ്ട്. ചാമ്പ്യൻസ് ട്രോഫി ടീമിൽ ഹസ്രത്തുള്ള ഉണ്ടായിരുന്നില്ല. രാജ്യാന്തര ടി20യിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തി​ഗത സ്കോർ ഹ​സ്രത്തുള്ളയുടെ പേരിലാണ്. അയർലൻഡിനെതിരെ 62 പന്തിൽ 162 റൺസ്.

 

View this post on Instagram

 

A post shared by Karim Janat (@karimjanat_11)

“>

 

Tags: AfghanistandaughteroldpassesawayBATSMAN2-YearHazratullahZazai
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies