രണ്ടുതവണ ബാലണ്‍ ഡി ഓര് നേടിയ താരം; ഫുട്ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന് കീഗന്‍ അന്തരിച്ചു
ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളും രണ്ടുതവണ ബാലണ്‍ ഡി ഓര് നേടിയ ഇതിഹാസവുമായ കെവിന് കീഗന്‍ (75) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ...

