രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2026, 08:00 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളും രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ ഇതിഹാസവുമായ കെവിന്‍ കീഗന്‍ (75) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്.

ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ലിവര്‍പൂള്‍, ന്യൂകാസില്‍ യുണൈറ്റഡ് ക്ലബ്ബുകളുടെയും ഇതിഹാസതാരമായിരുന്ന കീഗന്‍, കളിക്കാരനായും പരിശീലകനായും ഫുട്‌ബോള്‍ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായും ഫോര്‍വേഡായും തിളങ്ങിയ അദ്ദേഹം ഇംഗ്ലണ്ടിനായി 63 മത്സരങ്ങളില്‍ 21 ഗോളുകള്‍ നേടി. 31 മത്സരങ്ങളില്‍ ദേശീയ ടീമിനെ നയിക്കുകയും ചെയ്തു.

ക്ലബ് കരിയറില്‍ സ്‌കന്തോര്‍പ്പ് യുണൈറ്റഡ്, ലിവര്‍പൂള്‍, ഹാംബര്‍ഗ് എസ്.വി., സതാംപ്ടണ്‍, ന്യൂകാസില്‍ യുണൈറ്റഡ്, ബ്ലാക്ക്ടൗണ്‍ സിറ്റി എന്നീ ടീമുകള്‍ക്കായി കളിച്ച കീഗന്‍ 744 മത്സരങ്ങളില്‍ നിന്ന് 254 ഗോളുകള്‍ നേടി. ലിവര്‍പൂളിനായി മാത്രം 323 മത്സരങ്ങളില്‍ 100 ഗോളുകള്‍ നേടിയ അദ്ദേഹം ക്ലബ്ബിനൊപ്പം മൂന്ന് ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ കിരീടങ്ങളും, എഫ്.എ. കപ്പ്, യൂറോപ്യന്‍ കപ്പ്, യുവേഫ കപ്പ് വിജയങ്ങളും സ്വന്തമാക്കി.

തുടര്‍ന്ന് ഹാംബര്‍ഗിനൊപ്പം ബുണ്ടസ് ലീഗ കിരീടവും നേടി. 1978-ലും 1979-ലും തുടര്‍ച്ചയായി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ കീഗന്‍, തന്റെ വേഗത, മികവുറ്റ ഡ്രിബ്ലിങ്, കൃത്യമായ ഫിനിഷിങ് എന്നിവകൊണ്ടാണ് ലോക ഫുട്‌ബോളില്‍ ശ്രദ്ധേയനായത്. കളിക്കാരനെന്ന നിലയില്‍ വിരമിച്ച ശേഷം പരിശീലകനായും തിളങ്ങിയ അദ്ദേഹം ന്യൂകാസില്‍ യുണൈറ്റഡ്, ഫുള്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളെ പരിശീലിപ്പിച്ചു.

ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായിരുന്ന കാലത്ത് 18 മത്സരങ്ങളില്‍ ഏഴ് ജയവും ഏഴ് സമനിലയും സ്വന്തമാക്കി. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ സുവര്‍ണകാലത്തെ അടയാളപ്പെടുത്തിയ താരത്തിന്റെ വിയോഗത്തില്‍ ഫുട്‌ബോള്‍ ലോകം അനുശോചനം രേഖപ്പെടുത്തി.

Tags: passed awayKevin Keeganbattle with cancer
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies