യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പേ വിമാനത്താവളങ്ങളില്‍ എത്തണം; സുരക്ഷ വര്‍ധിപ്പിച്ച് ‘സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക്’ ഏര്‍പ്പെടുത്തി
കൊച്ചി: ഇന്ത്യ പാകിസ്താനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷ കനത്ത തോതിൽ വര്‍ധിപ്പിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. യാത്രക്കാര്‍ക്ക് ത്രിതല സുരക്ഷാ പരിശോധനകള്‍ ...