SSB മേധാവി അമൃത് മോഹൻ പ്രസാദ് IPSന് BCAS ഡയറക്ടർ ജനറലിന്റെ അധിക ചുമതല
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

SSB മേധാവി അമൃത് മോഹൻ പ്രസാദ് IPSന് BCAS ഡയറക്ടർ ജനറലിന്റെ അധിക ചുമതല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 06:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സശസ്ത്ര സീമാ ബൽ (SSB) മേധാവി അമൃത് മോഹൻ പ്രസാദ് ഐപിഎസിന് BCAS ഡയറക്ടർ ജനറൽ ചുമതല കൂടി നൽകി. ഇന്ത്യൻ എയർലൈനുകൾക്ക് നേരെ വർദ്ധിച്ചുവരുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) ഡിജിയുടെ അധിക ചുമതല SSB മേധാവിക്ക് നൽകിയത്. ഡൽഹിയിലെ BCAS ആസ്ഥാനത്ത് എത്തി അമൃത് മോഹൻ പ്രസാദ് ഐപിഎസ് ചുമതലയേറ്റെടുത്തു. മുൻ ഡിജി സുൽഫിക്കർ ഹസൻ വ്യാഴാഴ്ച വിരമിച്ച ഒഴിവിലാണ് അമൃത് മോഹൻ നിയമിതനായത്.

അതിനിടെ വ്യാജബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് നാ​ഗ്പൂരിൽ നിന്ന് 35-കാരൻ അറസ്റ്റിലായിരുന്നു. ഒക്ടോബർ 25നും 30നും ഇടയിൽ മുപ്പതോളം വ്യാജ ബോംബ് ഭീഷണികളായിരുന്നു ഇയാൾ ഉയർത്തിയത്. നാ​ഗ്പൂർ സ്വദേശിയായ ശ്രീരാം ഉക്കെയ് എന്നയാളെ മഹാരാഷ്‌ട്ര പൊലീസ് പിടികൂടുകയായിരുന്നു. വിമാന സർവീസുകൾക്കെതിരെയും കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കെതിരെയും ഇയാൾ ഭീഷണി മുഴക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ അഞ്ഞൂറിലധികം വിമാനങ്ങൾക്ക് നേരെയാണ് നുണബോംബ് ഭീഷണി ഉയർന്നത്. സോഷ്യൽമീഡിയ വഴിയാണ് ഭീഷണികളിൽ ഏറെയും എത്തുന്നത്.

Tags: ssbBCAS
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies