ആശയവിനിമയത്തിൽ വന്ന പിഴവ്; ബിസിസിഐ കരാർ നഷ്ടപ്പെട്ടതിനെ കുറിച്ച് ശ്രേയസ് അയ്യർ
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റെെഡേഴ്‌സിനെ കിരീടനേട്ടത്തിലേക്ക് എത്തിച്ച താരമാണ് ശ്രേയസ് അയ്യർ. എന്നാൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് മുൻപ് കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു താരം ...