തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കൈവിട്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സമഗ്ര വിലയിരുത്തലിന് ഒരുങ്ങി ബിസിസിഐ. നാലാം ടി20യിലും ഒമ്പത് വിക്കറ്റിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ...

