bear - Janam TV

bear

കാടിനുള്ളിലെ ഒരു പുരാതന ക്ഷേത്രം; അവിടെ ക്ഷേത്രത്തിനുള്ളിലേക്ക് കയറുന്ന കരടി; രാജസ്ഥാനിൽ നിന്നും അപൂർവ്വ വീഡിയോ പങ്കുവെച്ച് വിനോദസഞ്ചാരി

കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ അവിടുത്തെ കാഴ്ചകളും മൃഗങ്ങളുടെ കൗതുകം ഉണർത്തുന്ന പ്രവർത്തികളും സഞ്ചാരികൾ വീഡിയോയായി പകർത്താറുണ്ട്. അതിൽ പലതും മനോഹരമായ അടിക്കുറിപ്പുകളോടെ ഇൻറർനെറ്റിൽ വൈറലാകുന്നു. അത്തരത്തിൽ ഒരു വീഡിയോയാണ് ...

കണ്ടത് കരടി തന്നെ! വെള്ളറടയിൽ കണ്ടത് കരടിയെന്ന് സ്ഥിരീകരണം; തെളിവായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ കണ്ട വന്യജീവി കരടിയെന്ന്ആ സ്ഥിരീകരണം. തെരച്ചിലിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലാണ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്ത് വനംവകുപ്പും പൊലീസും തെരച്ചിൽ നടത്തിയെങ്കിലും കരടിയെ ...

പ്രതീകാത്മക ചിത്രം

വെള്ളറടയിൽ കരടി; പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: വെള്ളറടയിൽ കരടിയെ കണ്ടെന്ന് നാട്ടുകാർ. ടാപ്പിം​ഗ് തൊഴിലാളികളാണ് കരടിയെ കണ്ടത്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വെള്ളറട വിളാകത്താണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്തുള്ളവർ ...

അവിടെ കുടിൽ മാത്രമല്ല, ഒരു ‘കരടി’യുമുണ്ട്; ഓൺലൈൻ ലോകത്തെ കുഴക്കിയ ചിത്രം; ഉത്തരമിതാ..

ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾക്ക് മുന്നിൽ മണിക്കൂറുകളോളം ഇരുന്ന് സമയം ചെലവഴിച്ച് ഉത്തരം കണ്ടെത്താൻ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാ​ഗമാളുകളാണ് ഓൺലൈൻ ലോകത്തുള്ളത്. സെക്കൻഡുകൾക്കുള്ളിൽ ഉത്തരം കണ്ടെത്തുന്നവരും മണിക്കൂറുകളെടുത്ത് പസിൽ ...

നാട്ടിലെ കറക്കത്തിന് അവസാനം; ജനവാസമേഖലയിൽ ഇറങ്ങിയ കരടി കാട് കയറി

വയനാട്: നാട്ടിലെ 90 മണിക്കൂർ നീണ്ട സഞ്ചാരത്തിനൊടുവിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കാടുകയറി. പട്രോളിംഗ് ടീം പിന്തുടർന്നാണ് കരടി കാടുകയറിയെന്ന് ഉറപ്പുവരുത്തിയത്. ഇന്നലെ പനമരം കീഞ്ഞുകടവിൽ കരടിയെ ...

മലപ്പുറം നിലമ്പൂരിൽ വീണ്ടും കരടി ഇറങ്ങി

മലപ്പുറം: ജനങ്ങളെ ഭീതിയിലാക്കി നിലമ്പൂരിൽ വീണ്ടും കരടി ഇറങ്ങി. നിലമ്പൂർ പൂക്കോട്ടുംപാടത്താണ് ജനവാസ മേഖലയിൽ കരടിയിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 11-ഓടെയാണ് നാട്ടുകാർ കരടിയെ കണ്ടത്. തേൻകൃഷി ...

കരടിയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ശ്രീനഗർ: കരടിയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആക്രമണത്തിൽ ജസ്‌വിന്ദർ സിംഗ് (26)ന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്മീരിലെ ഡോഡ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. യുവാവ് ...

forest-department

ശ്രമം ഫലം കണ്ടില്ല; കിണറ്റിൽ വീണ കരടി ചത്തു; രക്ഷാപ്രവർത്തനത്തിൽ അപാകത

തിരുവനന്തപുരം: കിണറ്റിൽ വീണ കരടി ചത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം വെള്ളനാട്ട് സ്വദേശിയുടെ കിണറ്റിൽ കരടി വീണത്. ഏറെ നേരം പരിശ്രമിച്ചെങ്കിലും കരടിയെ രക്ഷിയ്ക്കാനായില്ല. തുടർന്ന് ...

കരടിയെ കിണറ്റിനുള്ളിൽ കണ്ടെത്തി; രക്ഷാപ്രവർത്തനം ആരംഭിച്ച് വനം വകുപ്പ്

തിരുവനന്തപുരം: കിണറ്റിൽ കരടി വീണു. തിരുവനന്തപുരം വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വീട്ടുകാർ കിണറ്റിനുള്ളിൽ കരടിയെ കണ്ടെത്തിയത്. കരടി ...

മല കയറുന്നതിനിടെ കരടിയുടെ ആക്രമണം; അലറിവിളിച്ച് യുവാവ്; ഞെട്ടിച്ച് വീഡിയോ

നമ്മളിൽ പലർക്കും വളരെ ട്രക്കിംഗ് വളരെ ഇഷ്ടമുള്ള കാര്യമാണ്. കുന്നും കാടും മേടുമെല്ലാം കയറി കാഴ്ചകൾ കാണാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. എന്നാൽ ഇങ്ങനെയുള്ള യാത്രകൾക്കിടയിൽ പലപ്പോഴും ...

പടുകൂറ്റൻ മല കയറുന്നതിനിടെ ഒരു കരടിയെത്തിയാൽ എന്ത് ചെയ്യും; വെറും കൈയ്യാൽ അടിച്ചോടിക്കുമെന്ന് പർവതാരോഹകൻ; പിന്നീട് സംഭവിച്ചത്; വീഡിയോ

മലകയറുന്നതിനിടെ ഒരു കരടി വന്നാൽ നിങ്ങൾ എന്ത് ചെയ്യും? പലരും ഓടും എന്നാണ് പറയാറുളളത്. എന്നാൽ അതൊന്നും ഇവിടെ നടക്കില്ല. ഓടിയാൽ പിന്നാലെയെത്തി ആക്രമിക്കാനുള്ള ശേഷി കരടിക്കുണ്ട്. ...

ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തി കരടി; മൃതദേഹങ്ങൾ കൈവശം വെച്ചത് 5 മണിക്കൂർ; വനംവകുപ്പിന് ലഭിച്ചത് ആഹാരമാക്കിയതിന് ശേഷമുള്ള ശരീരഭാഗങ്ങൾ

ഭോപ്പാൽ: ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തി കരടി. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. ദമ്പതികൾ ഇരുവരുടെയും മൃതശരീരങ്ങൾ അഞ്ച് മണിക്കൂറോളം കൈവശം വെച്ച കരടി മൃതദേഹത്തിന്റെ ഭൂരിഭാഗം ശരീരഭാഗങ്ങളും ...

വാൽപ്പാറയിൽ കരടിയുടെ ആക്രമണം; തോട്ടം തൊഴിലാളിയ്‌ക്ക് പരിക്ക്

തൃശ്ശൂർ: വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്. ഝാർഖണ്ഡ് സ്വദേശി മുക്ത മുരുമ്മിനാണ് പരിക്കേറ്റത്. ചെങ്കുത്തുപാറ തേയില എസ്റ്റേറ്റിലെ തൊഴിലാളിയാണ് ഇയാൾ. ഉച്ചയോടെയായിരുന്നു സംഭവം. ഇയാളുടെ ...

പാലക്കാട് വീടുകളിൽ കരടി കയറി; രാത്രി സമയങ്ങളിൽ ശല്യം പതിവാകുന്നുവെന്ന് പരാതി

പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ടിൽ പ്രദേശവാസികളെ ഭീതിയിലാക്കി രാത്രി സമയങ്ങളിൽ കരടി ഇറങ്ങുന്നത് പതിവാകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സീതാർകുണ്ട് വെങ്ങാപ്പാറയിൽ കരടി ഇറങ്ങിയെന്നാണ് വിവരം. ബിനു, നൗഫൽ, ...

12 വര്‍ഷം കൂട്ടിനുളളില്‍ തളയ്‌ക്കപ്പെട്ടു; പുറം ലോകം കണ്ട സന്തോഷത്തില്‍ ജംബോലീന

വര്‍ഷങ്ങളായി ദുരിതജീവിതം, എന്നാല്‍ ഇപ്പോള്‍ ആ ജീവിതത്തിന് അറുതി വന്നിരിക്കുന്നു. ഉക്രെയിനിലുള്ള സര്‍ക്കസ് കൂടാരത്തിലെ കൂടിനകത്ത് പന്ത്രണ്ട് വര്‍ഷങ്ങളായി ബന്ധിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ഏകാന്തത അനുഭവിക്കുന്ന കരടി ...

പരസ്പരം തല്ലുകൂടിയ കരടി കുട്ടികള്‍, വൈറലായി കരടിക്കുട്ടന്‍മാരുടെ റെസ്ലിംഗ്

പൂച്ച, നായ പോലുള്ള വളര്‍ത്തുമൃഗങ്ങള്‍ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. കുടുംബാംഗങ്ങളുമൊത്തും മറ്റുമുള്ള അവയുടെ ക്യൂട്ട് വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് കൗതുകമാണ്. ഇത്തരത്തില്‍ കൗതുകമേകുന്ന ഒരു വീഡിയോ ആണിപ്പോള്‍ ...