മേൽച്ചുണ്ടും താടിയും വരണ്ട് പോകരുത്; കട്ടിയുള്ള താടിയും മീശയും വളരാൻ ഈ ആഹാരങ്ങൾ കൂടി കഴിക്കൂ…
നല്ല കട്ടിയുള്ള താടിയും മീശയും വളരാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക പുരുഷന്മാരും. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണാണ് രോമവളർച്ചയെ സഹായിക്കുന്നത്. എന്നാൽ, ചിലരിൽ മീശയുടേയും താടിയുടേയും വളർച്ച കുറവായിരിക്കും. നല്ല ...