മേൽച്ചുണ്ടും താടിയും വരണ്ട് പോകരുത്; കട്ടിയുള്ള താടിയും മീശയും വളരാൻ ഈ ആഹാരങ്ങൾ കൂടി കഴിക്കൂ...
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മേൽച്ചുണ്ടും താടിയും വരണ്ട് പോകരുത്; കട്ടിയുള്ള താടിയും മീശയും വളരാൻ ഈ ആഹാരങ്ങൾ കൂടി കഴിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 08:47 pm IST
FacebookTwitterWhatsAppTelegram

നല്ല കട്ടിയുള്ള താടിയും മീശയും വളരാൻ ആ​ഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക പുരുഷന്മാരും. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണാണ് രോമവളർച്ചയെ സഹായിക്കുന്നത്. എന്നാൽ, ചിലരിൽ മീശയുടേയും താടിയുടേയും വളർച്ച കുറവായിരിക്കും. നല്ല താടിയും മീശയും വളരുന്നതിനായി പല കാര്യങ്ങളും പരീക്ഷിക്കുന്നവരുണ്ട്. അടിസ്ഥാനപരമായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ താടിയും മുടിയും കൃത്യമായി വളരും.

നല്ല കട്ടിയുള്ള മുടിയും താടിയും വരേണ്ടതിന് ആദ്യം ശ്രദ്ധിക്കേണ്ടത് രോമം വളരുന്ന മേല്‍ച്ചുണ്ടും താടി ഭാഗവും വരണ്ട് പോകാതെ സൂക്ഷിക്കുക എന്നതാണ്. ഇങ്ങനെ സൂക്ഷിക്കുന്നത് രോമ വളർച്ചയ്‌ക്ക് ഏറെ സഹായകമാണ്. മേൽച്ചുണ്ടിലും താടിയിലും മൃത കോശങ്ങൾ വരാതെയും സൂക്ഷിക്കേണ്ടതാണ്. ഇടക്കിടയ്‌ക്ക് മുഖം കഴുകിയാൽ വരണ്ട് പോകാതെ നോക്കാം. എന്നാൽ, സോപ്പോ ഫേസ് വാഷോ എപ്പോഴും ഉപയോ​ഗിക്കരുത്.

ഓരോ ദിവസം കൂടുമ്പോഴും ഷേവ് ചെയ്യുന്നത് നല്ലതാണ്. ഇതും രോമ കൂപങ്ങളുടെ വളർച്ചയ്‌ക്ക് ഏറെ സഹായിക്കും. അതുപോലെ താടിയിലും മീശയിലും ഇടയ്‌ക്കിടയിക്ക് മസാജും ചെയ്യാം. വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നതാണ് കൂടുതൽ പ്രയോജനകരം.

മുഖത്ത് ഇത്തരം രോമ വളര്‍ച്ച കുറവാണെങ്കില്‍ ഡോക്ടറെ കണ്ട് ടെസ്‌റ്റോസ്റ്റിറോണ്‍ പരിശോധന നടത്താവുന്നതാണ്. തുടർന്ന്, ഡോക്ടർ പറയുന്ന നിർദ്ദേശങ്ങളും പിന്തുടരണം. ടെസ്‌റ്റോസ്റ്റിറോണ്‍ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കാൻ സിങ്ക് അടങ്ങിയ കക്കയിറച്ചി, ചെമ്മീന്‍, നട്സ് പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

Tags: beardsSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies