പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; രണ്ട് കരടികൾ ചത്ത നിലയിൽ
പാലക്കാട്: കഞ്ചിക്കോട് അയ്യപ്പൻമലയിൽ ഷോക്കേറ്റ് കരടികൾ ചത്ത നിലയിൽ. ഇന്ന് വൈകിട്ടോടെയാണ് കരടികളെ ചത്ത നിലയിൽ കണ്ടെത്തിയത്. തകർന്നു വീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് കെഎസ്ഇബി ...



