‘ബീറ്റ് പീ ഫീറ്റ്’; ഇന്റർനാഷണൽ ഡാൻസ് ഡേയിൽ ആരാധകർക്ക് ആശംസകളുമായി ഷാഹിദ് കപൂർ
അന്താരാഷ്ട്ര നൃത്ത ദിനത്തിൽ ഡാൻസ് വീഡിയോ പങ്കുവച്ച് ആശംസകളുമായി ബോളിവുഡ് നടനും ഡാൻസറുമായ ഷാഹിദ് കപൂർ. 'ഇഷ്‌ക് വിഷ്‌കിൽ' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത് ...

