ബീറ്റിംഗ് റിട്രീറ്റിൽ അലിഞ്ഞ് രാജ്യ തലസ്ഥാനം; റിപ്പബ്ലിക് ദിനാഘോഷത്തിന് പരിസമാപ്തി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം കുറിച്ചുകൊണ്ട് വിജയ് ചൗക്കിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് പൂർത്തിയായി. റെയ്‌സിന കുന്നിൽ സേനയുടെ വിവിധ ബാൻഡുകളാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് ഔദ്യോഗിക ...


