മക്കൾ കളിപ്പാട്ടത്തിനായി അടികൂടി; കലിപൂണ്ട പിതാവ് 8 വയസുകാരിയെ അടിച്ചുകൊന്നു, സഹോദരി ഗുരുതരാവസ്ഥയിൽ
റായ്‌പൂർ: തന്റെ മുന്നിൽ കളിപ്പാട്ടത്തിനായി അടികൂടിയ 8 വയസുകാരി മകളെ അടിച്ചുകൊന്ന് പിതാവ്. മർദ്ദനത്തിൽ 9 വയസുകാരി സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു. ഛത്തീസ്ഗഡിലെ ചമ്പയിലാണ് സംഭവം. സഹോദരിമാരിൽ ...