മക്കൾ കളിപ്പാട്ടത്തിനായി അടികൂടി; കലിപൂണ്ട പിതാവ് 8 വയസുകാരിയെ അടിച്ചുകൊന്നു, സഹോദരി ഗുരുതരാവസ്ഥയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മക്കൾ കളിപ്പാട്ടത്തിനായി അടികൂടി; കലിപൂണ്ട പിതാവ് 8 വയസുകാരിയെ അടിച്ചുകൊന്നു, സഹോദരി ഗുരുതരാവസ്ഥയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 02:21 pm IST
FacebookTwitterWhatsAppTelegram

റായ്‌പൂർ: തന്റെ മുന്നിൽ കളിപ്പാട്ടത്തിനായി അടികൂടിയ 8 വയസുകാരി മകളെ അടിച്ചുകൊന്ന് പിതാവ്. മർദ്ദനത്തിൽ 9 വയസുകാരി സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു. ഛത്തീസ്ഗഡിലെ ചമ്പയിലാണ് സംഭവം. സഹോദരിമാരിൽ ഒരാളായ അലീഷ പർവീണാണ് കൊല്ലപ്പെട്ടത്. പിതാവ് സൽമാൻ അലിയെ (35 ) പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹോദരിമാരായ അലീഷാ പർവീണും അലീന പർവീണും (9) കളിപ്പാട്ടത്തെച്ചൊല്ലി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിതാവ് സൽമാൻ അലിയുടെ മുന്നിൽ വച്ചാണ് പെണ്മക്കൾ അടികൂടിയത്. ഇത്കണ്ട് രോഷം പൂണ്ട പിതാവ് രണ്ടുപേരെയും പൊതിരെ തല്ലുകയായിരുന്നു. ഇയാൾ മക്കളെ ബെൽറ്റുകൊണ്ട് അടിക്കുകയും തൊഴിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്ന് അയൽവാസികൾ പറഞ്ഞു. ഇവർ കുട്ടികളുടെ നിലവിളികേട്ട് രക്ഷിക്കാനെത്തിയെങ്കിലും ഇയാൾ മർദ്ദനം തുടരുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ 8 വയസുകാരി അലീഷ മരണപ്പെടുകയായിരുന്നു. മൂത്ത സഹോദരിയുടെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രി അധികൃതരും അയൽവാസികളും വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തു. മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വിട്ടുനൽകി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

Tags: ChhattisgarhfatherdaughtersToy fightBeating to death
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies