Beauty parlour - Janam TV

Beauty parlour

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ ജിഎസ്ടി റെയ്ഡ്; കോടികളുടെ നികുതിവെട്ടിപ്പ് നടന്നതായി സൂചന

കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നു. കോടികൾ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി  വകുപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന നടക്കുന്നത്. ജി എസ് ടി ഇന്റലിജൻസ് ...

മുസ്ലീം സ്ത്രീകൾ ബ്യൂട്ടി പാർലറിൽ പോകരുത്; ശാസനയുമായി ഇസ്ലാം മത പണ്ഡിതൻ

സഹറാൻപൂർ: മുസ്ലീം വനിതകൾ ബ്യൂട്ടി പാർലറിൽ പോകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാം മതപുരോഹിതൻ. യുപിയിലെ സഹറാൻപൂർ ജില്ലയിലെ മതപണ്ഡിതനായ മുഫ്തി ആസാദ് കസ്മിയുടേതാണ് വിവാദ പരാമർശം. പുരുഷന്മാർ ...

72 ദിവസത്തെ ജയിൽ വാസം, മാസങ്ങൾ നീണ്ട നിയമപോരാട്ടം; വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിയ്‌ക്ക് നീതി; എഫ്‌ഐആർ റദ്ദാക്കി ഹൈക്കോടതി

എറണാകുളം: ഒടുവിൽ ഷീല സണ്ണിയ്ക്ക് നീതി.വ്യാജ ലഹരിക്കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയ്‌ക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി ഒഴിവാക്കി. കേസ് റദ്ദാക്കണമെന്ന് നൽകിയ ഹർജിയിലാണ് ഉത്തരവ്. മാരക ...

ബ്യൂട്ടിപാർലർ ഉടമയെ കള്ളകേസിൽ കുടുക്കിയ സംഭവം; എക്‌സൈസ് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയെ കള്ളകേസിൽ കുടുക്കിയ സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്പെക്ടറായ സതീശനെയാണ് സസ്‌പെൻഡ് ചെയ്തത്. എക്‌സൈസ് കമ്മീഷണറിന്റെ ഉത്തരവിനെ തുടർന്നാണ് ...

ബ്യൂട്ടി പാർലർ ഉടമയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവം; വിവരം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴിയെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്ന വിവരം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴിയെന്ന് എക്സൈസ് ...

ബ്യൂട്ടിപാർലറിൽ പോകുന്നത് വിലക്കി ഭർത്താവ്; ആത്മഹത്യ ചെയ്ത് യുവതി

ഭോപ്പാൽ: ബ്യൂട്ടിപാർലറിൽ പോകുന്നത് വിലക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത് യുവതി. റീന യാദവ് ( 34) ആണ് ആത്മഹത്യ ചെയ്തത്.മദ്ധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലാണ് സംഭവമുണ്ടായത്. ബ്യൂട്ടിപാർലറിൽ പോകുന്നതിന് ...