‘നോൺ വെജ്’ ഇന്നും ഇന്നലെയും മുതൽ അല്ല, ‘നാല് ലക്ഷം’ വർഷങ്ങൾക്ക് മുൻപുള്ളതാണ്!! ആദിമ മനുഷ്യന്റെ ഭക്ഷണക്രമത്തിലെ പുതിയ ചുരുളഴിയുമ്പോൾ..
മനുഷ്യന്റെ പരിണാമത്തെ കുറിച്ചുള്ള തത്വങ്ങളും ശാസ്ത്ര കണ്ടെത്തലുകളും ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആദ്യകാല മനുഷ്യർ കായ്കനികൾ ഭക്ഷിച്ചിരുന്നുവെന്നും ചെറു മൃഗങ്ങളെയും സസ്തിനികളെയും വേട്ടയാടിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിനെ സാധൂകരിക്കാൻ ...

