become - Janam TV
Monday, July 14 2025

become

ആർസിബി മുൻ പരിശീലകനെ തൂക്കാൻ പാകിസ്താൻ! ടീമിനെ ട്രാക്കിലാക്കാൻ വിദേശി വേണമെന്ന് പിസിബി

പാകിസ്താൻ ക്രിക്കറ്റ് ടീം ഉടനെ അവരുടെ പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചേക്കും. ജിയോ ന്യൂസ് പ്രകാരം റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ക്രിക്കറ്റിന്റെ മുൻ ഡയറക്ടറായിരുന്ന മൈക്ക് ഹെസ്സനാണ് ...

അക്സർ പട്ടേലിന് പുതിയൊരു റോളുകൂടി; സന്തോഷം പങ്കിട്ട് ഇന്ത്യൻ ഓൾറൗണ്ടർ

ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ. ഭാര്യ മേഹ പട്ടേലും താനും ഒരു കുഞ്ഞിനെ വരവേൽക്കാൻ ഇരിക്കുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. സന്തോഷം ഒരു ...

ജയ് ഷാ ഒഴിയും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക് പിസിബി ചെയർമാൻ; കാരണമിത്

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മെഹ്സിൻ നഖ്വി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക്. റൊട്ടേഷൻ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നിയമനം. നിലവിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് എ.സി.സി ...

രാഹുൽ ദ്രാവിഡിന്റെ പിൻ​ഗാമി; ​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്

മുൻ ഇന്ത്യൻ താരവും കാെൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെൻ്ററുമായ ​ഗൗതം ​ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്. രാഹുൽ ദ്രാവിഡിൻ്റെ പിൻ​ഗാമിയായി ലോകകപ്പ് ഹീറോയെ ...

കെ.മുരളീധരൻ കേന്ദ്ര മന്ത്രിയാകും; എൽഡിഎഫിന് വോട്ടു ചെയ്തിട്ട് ഒരു കാര്യവുമില്ല; വയനാട്ടിലേത് പ്രത്യേക തരത്തിലുള്ള പ്രചാരണം: രമേശ് ചെന്നിത്തല

തൃശൂർ: ഇൻഡി മുന്നണി അധികാരത്തിലെത്തിയാൽ കെ.മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ 20 സീറ്റിലും കോൺ​ഗ്രസ് വിജയം നേടും. ...

വേണ്ട നിങ്ങളുടെ ഒരു ഓഫറും..! പാകിസ്താൻ പരിശീലകനാകാനില്ല; ക്ഷണം നിരസിച്ച് വാട്സൺ

ദേശീയ ടീമിന്റെ പരിശീലകനാകാനുള്ള പാകിസ്താന്റെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയൻ മുൻ താരം ഷെയ്ൻ വാട്സൺ. ക്രിക് ഇൻഫോയാണ് വാർത്ത പുറത്തുവിട്ടത്. വാട്സൺ നിലവിൽ പിഎസ്എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിൻ്റെ ...

കെയ്ൻ വില്യംസൺ അച്ഛനായി; മകളെ വരവേറ്റ് കിവീസ് നായകൻ

ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ-സാറ ദമ്പതികൾ മൂന്നാമത്തെ കൺമണിയെ വരവേറ്റു. മകൾ ജനിച്ച വിവരം ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം അറിയിച്ചത്. ഒരു മനോഹര ചിത്രത്തിനൊപ്പം ഹൃ​​ദയഹാരിയായ കുറിപ്പും കിവീസ് ...

നായകനായി ബാബർ തിരിച്ചെത്തുന്നു..! പാക് ക്രിക്കറ്റ് ബോർഡിലെ പടല പിണക്കം മറനീക്കുന്നു; മാറ്റം പുതിയ ചെയർമാൻ വന്നതിന് പിന്നാലെ

പുറത്താക്കിയ നായകനെ തിരികെ കൊണ്ടുവരാൻ പാകിസ്താൻ ക്രിക്കറ്റ് ടീം. ബാബർ അസമിനെയാണ് പാക് ടീം മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്നത്. പാകിസ്താനിലെ പ്രമുഖ കായിക റിപ്പോർട്ടറായ ഖ്വാദിർ ഖവാജയാണ് ബോർഡിനെ ...

ആനന്ദിനെ മറികടന്നു, ലോക ചാമ്പ്യനെ വീഴ്‌ത്തി; രമേഷ് ബാബു പ്രജ്ഞാനന്ദ ഇന്ത്യയുടെ നമ്പർ വൺ ചെസ് പ്രതിഭ

ന്യുഡൽഹി : വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയുടെ ഒന്നാം നമ്പർ ചെസ് താരമായി ഗ്രാൻഡ് മാസ്റ്റർ രമേഷ് ബാബു പ്രജ്ഞാനന്ദ. ലോക ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനെ ...

അഭിമാനമായി ഗുകേഷ്..! ആനന്ദിനെ മറികടന്ന് വിശ്വനേട്ടത്തിന് ഉടമയായി 17-കാരൻ

കരുക്കൾ നീക്കി വിശ്വനാഥൻ ആനന്ദിനെ മറികടന്ന് പുതു ചരിത്രം രചിച്ച് 17 കാരനായ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക റാങ്കിംഗിൽ ഇതിഹാസ താരം ...

ഇത് വല്ലാത്തൊരു മേക്ക് ഓവര്‍! ടോക്കിയോയില്‍ യുവാവ് ചെന്നായ ആകാന്‍ ചെലവാക്കിയത് 20 ലക്ഷം

മനുഷ്യന്റെ പലവിധത്തിലുള്ള രൂപമാറ്റങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ടോക്കിയോയില്‍ ഹൈവേ എന്‍ജിനയര്‍ ടോറു ഉയീദയുടെ മേക്ക് ഓവറിനായുള്ള ശ്രമം അല്‍പ്പം കടന്നുപോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വേട്ടയാടുന്ന മൃഗമാവാനുള്ള അതിയായ ...

ആറുമാസത്തിനിടെ നായ കടിയേറ്റത് ഒന്നരലക്ഷം പേർക്ക്; പേവിഷ ബാധയേറ്റ് മരിച്ചത് 7പേർ; തെരുവ്‌നായ വിഷയത്തിൽ അലംഭാവം തുടർന്ന് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും

തിരുവനന്തപുരം; ദിനംപ്രതി കുട്ടികളടക്കം നിരവധിപേർ തെരുവ് നായ അക്രമണത്തിന് ഇരയാകുന്നു,പിഞ്ചുകുഞ്ഞിന്റേതടക്കം ജീവൻ നഷ്ടമായിട്ടും അലംഭാവം തുടർന്ന് സർക്കാരും തദ്ദേശസ്ഥാപനങ്ങളും. ഇതിനിടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.ആറുമാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ ...