ആറുമാസത്തിനിടെ നായ കടിയേറ്റത് ഒന്നരലക്ഷം പേർക്ക്; പേവിഷ ബാധയേറ്റ് മരിച്ചത് 7പേർ; തെരുവ്‌നായ വിഷയത്തിൽ അലംഭാവം തുടർന്ന് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആറുമാസത്തിനിടെ നായ കടിയേറ്റത് ഒന്നരലക്ഷം പേർക്ക്; പേവിഷ ബാധയേറ്റ് മരിച്ചത് 7പേർ; തെരുവ്‌നായ വിഷയത്തിൽ അലംഭാവം തുടർന്ന് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 08:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; ദിനംപ്രതി കുട്ടികളടക്കം നിരവധിപേർ തെരുവ് നായ അക്രമണത്തിന് ഇരയാകുന്നു,പിഞ്ചുകുഞ്ഞിന്റേതടക്കം ജീവൻ നഷ്ടമായിട്ടും അലംഭാവം തുടർന്ന് സർക്കാരും തദ്ദേശസ്ഥാപനങ്ങളും. ഇതിനിടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.ആറുമാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർക്ക് നായ കടിയേറ്റു. 7 പേർ പേവിഷബാധയേറ്റ് മരിച്ചു. ആറര വർഷത്തിനിടെ 10 ലക്ഷത്തിലേറെ പേർക്കാണ് നായ കടിയേറ്റത്. ഇതൊക്ക രേഖപ്പെടുത്തിയ കണക്കുകൾ മാത്രം എന്നാൽ ഇതിന്റേ പതിന്മടങ്ങാണ് യാഥാർത്ഥ്യമെന്നാണ് ആശുപത്രികളുടെ ഭാഷ്യം.

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് പതിനൊന്ന് വയസുകാരൻ നിഹാലിന്റെ ദാരുണ മരണമോ സർക്കാരിന് പാഠമായില്ലെന്നു വേണം കരുതാൻ. പദ്ധതികൾ പലത് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായിട്ടുമില്ല. തുടങ്ങിയവയാണെങ്കിൽ മുന്നോട്ട് നീങ്ങുന്നുമില്ല. ജാൻവിയെന്ന മൂന്നാം ക്‌ളാസുകാരിയെ സ്വന്തം വീട്ടു മുറ്റത്ത് വച്ച് തെരുവുനായ്‌ക്കൾ കടിച്ചു കീറുന്നത് കണ്ട് കണ്ണീർ പൊഴിക്കാനെ പ്രബുദ്ധ കേരളത്തിനായുള്ളു. നിഹാൽ മരിച്ച് ദിവസങ്ങൾക്കമായിരുന്നു ഇത്. കുട്ടി അപകടനില തരണം ചെയ്തത് ദിവസങ്ങൾ ആശുപത്രിയിൽ ചെലവഴിച്ചതിന് ശേഷമാണ്.

ജനുവരിയിൽ 22922 പേരാണ് ചികിൽസ തേടിയത്. ഫെബ്രുവരിയിൽ 25,359 ഉം മാർച്ചിൽ 31,097 ഉം പേർ ചികിൽസ തേടി. ഏപ്രിലിൽ 29,183 പേർക്കും മേയ് മാസത്തിൽ 28,576 പേർക്കും നായ കടിയേറ്റു. ജൂണിലെ അനൗദ്യോഗിക കണക്കുകൾ 25,000ലേറെ. ദിവസവും ആയിരത്തോളം ഇരകൾ. വളർത്തു നായകളുടെ കടിയേറ്റവരുടെ വിവരവും ഈ കണക്കുകളിൽ ഉൾപ്പെടുന്നുണ്ടെങ്കിലും 85 ശതമാനവും തെരുവു നായ്‌ക്കളാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. 7 പേർ പേവിഷബാധയേറ്റ് മരിച്ചു.

തിരുവനന്തപുരം, കൊല്ലം,തൃശൂർ,കോട്ടയം,പാലക്കാട് ജില്ലകളിലാണ് തെരുവുനായ ആക്രമണങ്ങൾ കൂടുതൽ. 2017ൽ 1.35 ലക്ഷത്തിൽ നിന്ന കണക്കുകൾ 2022 ൽ രണ്ടരലക്ഷത്തോളമായി ഉയർന്നു. പേവിഷ പ്രതിരോധ വാക്‌സീൻ ഉപയോഗത്തിൽ 57 ശതമാനവും പേവിഷ പ്രതിരോധ സിറം ഉപയോഗത്തിൽ 109 ശതമാനത്തിന്റെയുമാണ് വർധന. ഇത് ചെറുക്കാൻ സർക്കാര്‍
എന്ത് നടപടി സ്വീകരിച്ചുയെന്നാണ് ചോദ്യം.

Tags: dogHighbecome
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies