17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ 100-ാമത് ഗ്രാന്‍ഡ്മാസ്റ്ററിലേക്കുള്ള യാത്രയില്‍ മറ്റൊരു സുപ്രധാന നേട്ടം കൂടി. തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശിയായ 17-കാരന്‍ അശ്വത് എസ് ഇന്ത്യയുടെ 98-ാമത് ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന ...

