17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2026, 06:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ 100-ാമത് ഗ്രാന്‍ഡ്മാസ്റ്ററിലേക്കുള്ള യാത്രയില്‍ മറ്റൊരു സുപ്രധാന നേട്ടം കൂടി. തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശിയായ 17-കാരന്‍ അശ്വത് എസ് ഇന്ത്യയുടെ 98-ാമത് ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കി. 2026 പൂനെ ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ റൗണ്ട് റോബിന്‍ ടൂര്‍ണമെന്റിലാണ് അശ്വത് തന്റെ മൂന്നാമത്തെയും അവസാനത്തെയും ഗ്രാന്‍ഡ്മാസ്റ്റര്‍ നേട്ടം പൂര്‍ത്തിയാക്കിയത്.

അവസാന റൗണ്ടില്‍ ജയിച്ചാല്‍ മാത്രമേ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ഉറപ്പിക്കാനാകുമായിരുന്നുള്ളൂ. നിര്‍ണായക മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ച അശ്വത്, അമേരിക്കയുടെ എഫ്.എം. കണ്ണന്‍ വൈദ്യനാഥനെ തോല്‍പ്പിച്ചാണ് സ്വപ്‌നനേട്ടം സ്വന്തമാക്കിയത്. ഒമ്പത് റൗണ്ടുകളില്‍ നിന്ന് ആറ് ജയം, രണ്ട് സമനില, ഒരു തോല്‍വി ഉള്‍പ്പെടെ ഏഴ് പോയിന്റ് നേടിയ അശ്വത് ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കഴിഞ്ഞ വര്‍ഷം നടന്ന ഗ്രെങ്കെ ഓപ്പണില്‍ ആദ്യ ഗ്രാന്‍ഡ്മാസ്റ്റര്‍ നോര്‍ം നേടിയ അശ്വത്, ഡിസംബറില്‍ ബുഡാപെസ്റ്റില്‍ നടന്ന ഫസ്റ്റ് സാറ്റര്‍ഡേ ജിഎം റൗണ്ട് റോബിന്‍ ടൂര്‍ണമെന്റില്‍ രണ്ടാം നോര്‍ം നേടുകയും 2500 റേറ്റിംഗ് കടക്കുകയും ചെയ്തിരുന്നു. പൂനെ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ അഭിജീത് ഗുപ്തയോട് തോറ്റെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയ അശ്വത് തുടര്‍ച്ചയായ വിജയങ്ങളിലൂടെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിലെത്തി.

അശ്വത്തിന്റെ നേട്ടത്തോടെ ലോക ചെസില്‍ ഇന്ത്യയുടെ കുതിപ്പ് കൂടുതല്‍ ശക്തമായി. രാജ്യത്തിന്റെ 100-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന ചരിത്രനേട്ടത്തിലേക്ക് ഇന്ത്യ ഇനി വെറും രണ്ട് ചുവടുകള്‍ മാത്രം അകലെയാണ്.

Tags: India’s Aswath Sbecomes country’s 98thChess Grandmaster
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Latest News

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies