കടം വാങ്ങിയ റൈഫിളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസ് മെഡലിലേക്ക്; ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി; അഭിമാനമായി കോഴിക്കോട്ടുകാരി വിദര്‍ശ വിനോദ്
കോഴിക്കോട്: റൈഫിള്‍ സ്വന്തമായി വാങ്ങാന്‍ പോലും കഴിയാതിരുന്ന കാലത്ത് മറ്റുള്ളവരുടെ തോക്ക് കടം വാങ്ങി പരിശീലിച്ച ഒരു പെണ്‍കുട്ടി. ഇന്ന് അതേ റൈഫിള്‍ കൊണ്ട് ഏഷ്യന്‍ ഗെയിംസില്‍ ...

