അറവുശാലയിലെ മാലിന്യം; ഉരുക്കുമ്പോൾ മൃദുവായ വെണ്ണ പോലെ; ശരീരത്തിന് ഹാനികരമായ മൃഗക്കൊഴുപ്പ് തിരുപ്പതി ലഡുവിൽ എത്തുമ്പോൾ
ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന ലാബ് റിപ്പോർട്ട് ഓരോ ഭക്തനും വലിയ ഹൃദയ വേദനയാണ് സമ്മാനിച്ചത്. അത്യന്തം പാവനമായി ...



