‘വോട്ട് കിട്ടാതായപ്പോൾ ഇവിഎമ്മിനെ കുറ്റം പറഞ്ഞു, ഇപ്പോൾ ജനങ്ങളെ അധിക്ഷേപിക്കുന്നു’; സുർജേവാലയ്‌ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: ബിജെപി വോട്ടർമാരെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവും രാജ്യസഭ അംഗവുമായ രൺദീപ് സുർജേവാലയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. ജനങ്ങളെ 'രാക്ഷസന്മാർ' എന്ന് ...

