മാസപ്പിറവി ദൃശ്യമായി; സംസ്ഥാനത്ത് നാളെ റംസാൻ വ്രതാരംഭം
തിരുവനന്തപുരം: ഇസ്ലാംമത വിശ്വാസികൾക്ക് ഇനിയുള്ള ഒരുമാസ കാലം വ്രതശുദ്ധിയുടെ രാപ്പകലുകൾ. മാസപ്പിറവി കണ്ടതോടെ സംസ്ഥാനത്ത് നാളെ മുതൽ റംസാൻ വ്രതാരംഭത്തിന് തുടക്കമാകും. നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ...