രണ്ട് വർഷത്തെ സമ്പാദ്യം മുഴുവൻ തിന്നുമുടിച്ചു, നീ ഇനി ജീവിക്കേണ്ട; കാമുകിയെ ശ്മശാനത്തിൽ കഴുത്തറുത്ത് കാെന്നു
യുവതിയെ ശ്മശാനത്തിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകൻ. യുപിയിലെ ബുലന്ദ്ഷഹറിലാണ് ദാരുണമായ കൊലപാതകം. കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപിച്ചാണ് ക്രൂര കൃത്യം നടത്തിയത്. തൻ്റെ രണ്ടര വർഷത്തെ സാമ്പാദ്യമെല്ലാം ...