എല്ലാ പിന്തുണകൾക്കും നന്ദി; നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് യാത്രയയപ്പ് നൽകി ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി. അംഗങ്ങളായ സിനോജ് ദേവസ്യ, മോനിച്ചൻ എന്നിവർക്കാണ് ഐ.വൈ.സി.സി ...