BEL Limited - Janam TV

BEL Limited

കേന്ദ്ര സർക്കാർ ജോലിയാണോ സ്വപ്നം? ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡിൽ ഒന്നല്ല 350 ഒഴിവുകളാണുള്ളത്; അപേക്ഷ സമർപ്പിക്കാൻ ഇനി ദി‌വസങ്ങൾ മാത്രം..

കേന്ദ്രസർക്കാരിന് കീഴിൽ ജോലി ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡിൽ 350 ഒഴിവ്. പ്രൊബേഷണറി എഞ്ചിനീയർ തസ്തികയിലേക്കാണ് നിയമനം ക്ഷണിച്ചിരിക്കുന്നത്. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ...