Belagavi Congress Clash - Janam TV

Belagavi Congress Clash

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ കോൺഗ്രസ് പാർട്ടി ഓഫീസിൽ നടന്ന സിറ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പ് യോഗത്തിനിടെ നേതാക്കളും പ്രവർത്തകരും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. എ.ഐ.സി.സി നിരീക്ഷകൻ മനോജ് ചവാന്റെ ...