ഒടുവിൽ ബീഗിൾ ബെല്ല അരുണിനടുത്തേയ്‌ക്കെത്തി! യഥാർത്ഥ ഉടമയെ കണ്ടെത്തിയത് നായക്കുട്ടിയുടെ ശരീരത്തിലെ അടയാളം പറഞ്ഞതിലൂടെ
കോട്ടയം: ഒരാഴ്ചയോളമായി പാലാ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണിലുണ്ണിയായി വിലസിയ നായക്കുട്ടിയെ തേടി ഉടമയെത്തി. ബീഗിൾ ഇനത്തിൽ പെട്ട നായക്കുട്ടിയെ തേടിയാണ് ഉടമയെത്തിയത്. പോലീസുകാർ കുട്ടൂസെന്ന് വിളിച്ചിരുന്ന ...


