ഓടിയും ചാടിയും സമയം കളയേണ്ട; വയറിലെ കൊഴുപ്പിനെ കത്തിച്ചു കളയാം, കഴിക്കേണ്ടത് ഈ പഴങ്ങൾ
പോഷകങ്ങളാൽ സമ്പുഷ്ടമാണ് പഴവർഗങ്ങൾ. മെറ്റബോളിസം വർദ്ധിപ്പിക്കുവാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മാത്രമല്ല ശരീരത്തിലെ അധിക കലോറി കുറയ്ക്കാനും ഇവ സഹായിക്കും. പ്രത്യേകിച്ച് വയറുകുറയ്ക്കാൻ കഷ്ടപ്പെടുന്നവർക്ക് ഇതൊരു ഉത്തമ പ്രതിവിധിയാണ്. ...