ലോക്സഭാ തെരഞ്ഞെടുപ്പ്; പത്താംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി, എട്ട് പേർ പുതുമുഖങ്ങൾ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞടുപ്പിന്റെ പത്താംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ഒമ്പത് പേരടങ്ങുന്ന പുതിയ പട്ടികയിൽ എട്ടും പുതുമുഖങ്ങളാണ്. ഇതിൽ ഏഴ് പേരും യുപിയിൽ നിന്നാണ് ജനവിധി ...