“ശബ്ദിച്ചാൽ കൂടുതൽപേർ വന്ന് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി”: പീഡിപ്പിക്കപ്പെട്ട MBBS വിദ്യാർത്ഥിനിയുടെ മൊഴി പുറത്ത്
കൊൽക്കത്ത: ദുർഗാപൂരിൽ എംബിബിഎസ് വിദ്യാർത്ഥിനി നേരിട്ടത് ക്രൂരപീഡനം. ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവതി പൊലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. ആക്രമണത്തെ കുറിച്ച് വിദ്യാർത്ഥിനി വിശദീകരിച്ചു. ഭക്ഷണം കഴിക്കാനാണ് ...

