"ശബ്ദിച്ചാൽ കൂടുതൽപേർ വന്ന് ബലാത്സം​ഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി": പീഡിപ്പിക്കപ്പെട്ട MBBS വിദ്യാർത്ഥിനിയുടെ മൊഴി പുറത്ത്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ശബ്ദിച്ചാൽ കൂടുതൽപേർ വന്ന് ബലാത്സം​ഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി”: പീഡിപ്പിക്കപ്പെട്ട MBBS വിദ്യാർത്ഥിനിയുടെ മൊഴി പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2025, 09:23 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ദുർ​ഗാപൂരിൽ എംബിബിഎസ് വിദ്യാർത്ഥിനി നേരിട്ടത് ക്രൂരപീഡനം. ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ യുവതി പൊലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. ആക്രമണത്തെ കുറിച്ച് വിദ്യാർത്ഥിനി വിശദീകരിച്ചു. ഭക്ഷണം കഴിക്കാനാണ് യുവതിയും സുഹൃത്തും കോളേജിന് പുറത്തെത്തിയതെന്നും തങ്ങളെ കണ്ട പ്രതികൾ പിന്തുടർന്ന് ആക്രമിച്ചെന്നും പെൺകുട്ടി പറഞ്ഞു.

“ഞങ്ങൾ ​ഗേറ്റിന് പുറത്തേക്ക് വന്നു. ആഹാരം കഴിക്കാനാണ് പുറത്തുവന്നത്. ആ സമയം മൂന്ന് പേർ ഞങ്ങളെ കണ്ട് വാ​ഹനം നിർത്തി അടുത്തേക്ക് വന്നു. അതുകണ്ടതും ഞങ്ങൾ അവിടെ നിന്ന് ഓടി. എന്നാൽ അവർ പിന്നാലെ വന്നു. എന്നെ പുറകിൽ നിന്ന് ആക്രമിക്കാൻ ശ്രമിച്ചു. കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. എന്റെ ഫോൺ പിടിച്ചുവാങ്ങിയിരുന്നു. നിലവിളിച്ചപ്പോൾ കൂടുതൽ ആളുകളെ വിളിക്കുമെന്നും അവർ വന്ന് പീഡിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും” യുവതി മൊഴി നൽകി.

കോളേജിലെ മുൻ സെക്യൂരിറ്റി ​ഗാർഡ് ഉൾപ്പെടെ അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടാൻ യുവാവിന്റെ സഹോദരിയാണ് സഹായിച്ചതെന്നാണ് വിവരം. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോളേജ് ​ഗേറ്റിന് സമീപമുള്ള ശ്മശാനത്തോട് ചേർന്നുള്ള കാട്ടിൽ വച്ചാണ് അക്രമണം നടന്നത്. പെൺകുട്ടി നിലവിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags: Medical StudentHorrorBengal gang-rapeprivate college
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies