മനുഷ്യ മനസുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണം: രാമായണമാസത്തിൽ ആശംസാ കുറിപ്പുമായി സിവി ആനന്ദബോസ്
ഉത്തമ മനുഷ്യന്റെയും മാതൃകാ ഭരണാധികാരിയുടെയും ഉദാത്ത മാതൃകകള്‍ മനുഷ്യ മനസുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണമെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. കാലാതീതമായ സനാതന ...




