പശ്ചിമ ബം​ഗാൾ കടുത്ത സാമ്പത്തിക തകർച്ചയിൽ ; കേന്ദ്രഫണ്ട് സംസ്ഥാനം വകമാറ്റി ചെലവഴിക്കുന്നു: മമത സർക്കാരിനെതിരെ ബം​ഗാൾ ​ഗവർണർ സിവി ആനന്ദ ബോസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമ ബം​ഗാൾ കടുത്ത സാമ്പത്തിക തകർച്ചയിൽ ; കേന്ദ്രഫണ്ട് സംസ്ഥാനം വകമാറ്റി ചെലവഴിക്കുന്നു: മമത സർക്കാരിനെതിരെ ബം​ഗാൾ ​ഗവർണർ സിവി ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 08:29 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ സർക്കാർ കടുത്ത സാമ്പത്തിക തകർച്ചയിലാണെന്ന് ​ഗവർണർ സിവി ആനന്ദ ബോസ്. രാജ്യത്തിന്റെ ഭരണഘടനക്കനുസരിച്ചാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പരിശോധിക്കേണ്ടത് ​തന്റെ ഉത്തരവാദിത്വമാണെന്നും ​ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുന്നതിൽ എനിക്ക് വളരെയധികം വിഷമമുണ്ട്. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി നിരവധി വികസന പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ അത് വകമാറ്റി ചെലവഴിക്കുകയാണ്. സാമ്പത്തിക തകർച്ച കണ്ടെത്തിയതിനാൽ സംസ്ഥാന സർക്കാരിനോട് ധവളപത്രം ആവശ്യപ്പെട്ടിട്ടുണ്ട്”.

ഭരണഘടനക്കുള്ളിലുള്ള ഏത് വിഷയത്തെ കുറിച്ചും മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കുക എന്നത് ​ഗവർണറുടെ ഉത്തരവാദിത്വമാണ്. 2024-25-ലെ കേന്ദ്ര ബജറ്റ് ജനങ്ങൾക്ക് അനുകൂലമാണ്. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ വകമാറ്റാതെ ഫലപ്രദമായി വിനിയോഗിക്കാനുള്ള അവസരമാണ് കേന്ദ്രം നൽകുന്നത്. ബംഗാളിനെ സംബന്ധിച്ചിടത്തോളം ഇത് യുവജന സൗഹൃദ ബജറ്റാണ്. ഈ ബജറ്റ് ബം​ഗാളിന് ഒരു അനു​ഗ്രഹമാണെന്നും സിവി ആനന്ദ ബോസ് പറഞ്ഞു.

Tags: CV ANANADA BOSEBENGAL GOVERNERBengal government
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies