bengal governor - Janam TV
Friday, November 7 2025

bengal governor

“എന്ത് വില കൊടുത്തും മുർഷിദാബാദിൽ സാമാധാനം പുനഃസ്ഥാപിക്കും”: ​സി വി ആനന്ദ ബോസ്

കൊൽക്കത്ത: കലാപഭൂമിയായി മാറിയ മുർഷിദാബാദിൽ സാമാധാനം പുനഃസ്ഥാപിക്കാനായി വേണ്ട എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്. സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി മുർഷിദാബാദിലേക്ക് ...

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ വസതി സന്ദർശിച്ച് സി വി ആനന്ദബോസ്; ബംഗാളിൽ ഡോക്ടർമാരുടെ പ്രതിഷേധസമരം തുടരുന്നു

ബംഗാൾ: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ വസതി സന്ദർശിച്ച് ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. കട്ടക്കിൽ നിന്ന് ...

ആർജി കാർ ആശുപത്രി അഴിമതിയുടെ കേന്ദ്രം; കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; നിരവധി പരാതികൾ ലഭിച്ചതായി ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ വിമർശനവുമായി ബംഗാൾ ഗവർണർ സി വി ...

ഇന്ത്യ – ബം​​ഗ്ലാദേശ് അതിർത്തികൾ സുരക്ഷിതമാണ്; പരിഭ്രാന്തിയുടെ ആവശ്യമില്ല: ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: ബം​ഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ എല്ലാ അതിർത്തി പ്രദേശങ്ങളും സുരക്ഷിതമാണെന്ന് ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്. ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരെ ...

പരാതികളുമായി എത്തുന്ന ജനങ്ങളെ ബം​ഗാൾ പൊലീസ് തടയുന്നു; തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ വർദ്ധിച്ചെന്ന് ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: ബം​ഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണത്തിന് ഇരയായവരെ സന്ദർശിച്ച് ​ഗവർണർ സി വി ആനന്ദ ബോസ്. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അക്രമങ്ങൾ വർദ്ധിച്ചു വരികയാണെന്നും ചില ...

എന്നെ വലിച്ച് താഴെയിടാനുള്ള ശ്രമമാണ് നടക്കുന്നത്; വില കുറഞ്ഞ രാഷ്‌ട്രീയമാണ് മമത കളിക്കുന്നത്; അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്ന് സി.വി ആനന്ദ ബോസ്

കൊല്ലം: തന്നെ വലിച്ച് താഴെയിടാനുള്ള ശ്രമമാണ്  നടക്കുന്നതെന്ന് ബം​ഗാൾ ​ഗവർണർ സി.വി ആനന്ദ ബോസ്. താൻ കൊല്ലംകാരനാണെന്നും അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ...

മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ; നീക്കം കേരള ഗവർണറുടെ പരാമർശം മറയാക്കി

കൊൽക്കത്ത: മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ. ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബാസുവാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇത് സംബന്ധിച്ച നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ...

ബംഗാളിൽ ജനാധിപത്യം അന്ത്യശ്വാസം വലിക്കുന്നു; അക്രമ രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന് ജഗദീപ് ധൻകർ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ജനാധിപത്യം അന്ത്യശ്വാസം വലിക്കുകയാണെന്ന് ഗവർണർ ജഗദീപ് ധൻകർ. ജനാധിപത്യം വിജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമായും ...

തൃണമൂല്‍ ആക്രമണം: ആഭ്യന്തര മന്ത്രാലയ ഉന്നതതല സംഘം ഗവര്‍ണറെ സന്ദര്‍ശിച്ചു

കൊല്‍ക്കത്ത: വ്യാപകമായ ആക്രമണം തുടരുന്ന പശ്ചിമബംഗാളില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ തൃണമൂല്‍ ...