”ഡോക്ടര്‍മാര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല”; ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തത് പ്രതിഷേധക്കാരെന്നും ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പ്രതിഷേധ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍. ഡോക്ടര്‍മാര്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്ന ആരോപിച്ച സര്‍ക്കാര്‍, ചര്‍ച്ചകള്‍ക്കായി പുതിയ ഓഫര്‍ കൈമാറുകയും ചെയ്തു. ...