ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ചു; ശർമിഷ്ഠയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ ജയിലിൽ; ഹർജി നൽകി അഭിഭാഷകൻ
കൊൽക്കത്ത: ഓപ്പറേഷൻ സിന്ദൂരിനുപിന്നാലെ പാക് വിരുദ്ധ പോസ്റ്റ് പങ്കുവച്ചതിന് അറസ്റ്റിലായ നിയമ വിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ശർമിഷ്ഠ പാനോലിയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന് പരാതി. ആലിപോരിലെ ...


