പ്രതിഷേധത്തിന്റെ മറവിൽ നടന്ന അക്രമം;ഗൂഢാലോചന നടന്നിട്ടുണ്ട്, പിന്നിൽ പ്രവർത്തിച്ച സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരണം; NIA അന്വേഷിക്കണമെന്ന് ബിജെപി
കൊൽക്കത്ത: വഖ്ഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ പശ്ചിമബംഗാളിൽ നടന്ന അക്രമങ്ങളിൽ എൻഐഎ അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ മുർഷിദാബാദിലാണ് കഴിഞ്ഞ ദിവസം ...





