ഹിന്ദുക്കളെ പുറത്താക്കുകയാണ് തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യം; മോമിൻപൂർ സംഘർഷത്തിൽ ആഞ്ഞടിച്ച് ബിജെപി - Bengal Violence, Trinamool Congress , Suvendu Adhikari 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കളെ പുറത്താക്കുകയാണ് തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യം; മോമിൻപൂർ സംഘർഷത്തിൽ ആഞ്ഞടിച്ച് ബിജെപി – Bengal Violence, Trinamool Congress , Suvendu Adhikari 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 10:18 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: മോമിൻപൂർ വിഷയത്തിൽ തൃണമൂൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി. കൊൽക്കത്തയിലെ ചില പ്രദേശങ്ങളിൽ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാനുള്ള പദ്ധതിയിലാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി എന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ഹിന്ദു വോട്ട് ബിജെപിയിലേക്ക് പോകുന്നത് തടയാനായാണ് ഇത്തരം നടപടിയിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മോമിൻപൂർ, ഇഖ്ബാൽപൂർ, ഖിദിർപൂർ എന്നിവിടങ്ങളിൽ നിന്ന് ഹിന്ദുക്കളെ പുറത്താക്കാനാണ് തൃണമൂൽ കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി അധികാരി കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കും ഗവർണർ ലാ ഗണേശനും കത്തയച്ചിരുന്നു.

ഹിന്ദുക്കൾക്കെതിരെയായുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നവരാത്രി ആഘോഷങ്ങൾക്കിടയിലാണ് മോമിൻപൂരിലുള്ള ഹിന്ദു സമൂഹത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം ഉണ്ടായത്.ഹിന്ദുക്കളുടെ കടകളും വാഹനങ്ങളും ആക്രമികൾ നശിപ്പിച്ചു. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി നടപടികൾ സ്വീകരിക്കാൻ കൊൽക്കത്ത് പോലീസ് കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

Tags: suvendu adhikaribengal violenceTrinamool Congress
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies