ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും
ബെംഗളരു: ട്രക്കുമായി കൂട്ടിയിടച്ചതിന് പിന്നാലെ തീപിടിച്ച കാറില്‍ നവജാത ശിശുവും അമ്മയും വെന്തുമരിച്ചു. ബെംഗളുരു നൈസ് റോഡിലായിരുന്നു അപകടം. പിതാവും മറ്റൊരു മകളും അപകടത്തില്‍ നിന്ന് പരിക്കുകളുമായി ...

