ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 01:42 pm IST
FacebookTwitterWhatsAppTelegram

ബെംഗളരു: ട്രക്കുമായി കൂട്ടിയിടച്ചതിന് പിന്നാലെ തീപിടിച്ച കാറില്‍ നവജാത ശിശുവും അമ്മയും വെന്തുമരിച്ചു. ബെംഗളുരു നൈസ് റോഡിലായിരുന്നു അപകടം. പിതാവും മറ്റൊരു മകളും അപകടത്തില്‍ നിന്ന് പരിക്കുകളുമായി രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിന്ധുവെന്ന യുവതിയും മകളുമാണ് മരിച്ചത്.

സോംപുരയ്‌ക്ക് സമീപം ഇന്ന് രാവിലെ നാലിനായിരുന്നു അപകടം. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. കാറോടിച്ചിരുന്നത് സിന്ധുവിന്റെ ഭര്‍ത്താവ് മഹേന്ദ്രനായിരുന്നു. മൈസൂരില്‍ നിന്ന് കനകപുരയിലേക്ക് വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാര്‍ ട്രക്കുമായി കൂട്ടിയിടച്ചതിന് പിന്നാലെ മതിലിലിടിച്ച് തലകീഴായി മറഞ്ഞ് തീപിടിക്കുകയായിരുന്നു.

മഹേന്ദ്രനും മൂത്തമകളും കാറില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും സിന്ധുവും ഇളയമകളും കാറില്‍ കുടുങ്ങിപ്പോയി. നിയന്ത്രണം തെറ്റിയ ട്രക്കും റോഡിന് വശത്ത് കരണംമറിഞ്ഞു. കുടുംബത്തോടൊപ്പം നാഗസാന്ദ്ര സന്ദര്‍ശിക്കാന്‍ കാര്‍ വാടകയ്‌ക്കെടുത്തതായിരുന്നു മഹേന്ദ്രന്‍. തമിഴ്നാട് സ്വദേശിയായ ഇയാള്‍ ബെംഗളൂരുവിലെ രാമമൂര്‍ത്തി നഗറിനടുത്തുള്ള വിജിനപുരയിലാണ് താമസം. മൃതദേഹങ്ങള്‍ കിംസ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് കാരണം മഹേന്ദ്രന്‍ ഉറങ്ങി പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.

Tags: CollidesmothercardieddaughtertruckBengaluru Accident
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies