Bengaluru Stampede - Janam TV
Wednesday, July 16 2025

Bengaluru Stampede

ബെംഗളൂരു ദുരന്തം: ഇരകളുടെ കുടുംബത്തിന് ഒരുമാസത്തെ ശമ്പളം നൽകുമെന്ന് കർണാടകയിലെ ബിജെപി എംഎൽഎമാർ

ബെംഗളൂരു: ജൂൺ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് കർണാടകയിലെ ബിജെപി എംഎൽഎമാർ. എല്ലാ ബിജെപി എംഎൽഎമാരും ഒരു ...

ബെംഗളൂരു ദുരന്തം; കർണാടക ക്രിക്കറ്റ് അസോസിയേഷനിലെ ഉന്നതർ രാജിവച്ചു

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനിലെ ഉന്നതർ രാജിവെച്ചു. അസോസിയേഷൻ സെക്രട്ടറി ...

ബെം​ഗളൂ‌രു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; RCB മാർക്കറ്റിം​ഗ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ, കമ്മീഷണർ ഉൾപ്പെടെ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ

ബെം​ഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിം​ഗ് വകുപ്പിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...

ഒരേസമയം 600 ഓളം പേർ സ്റ്റേഡിയത്തിന് അകത്ത് കയറാൻ ശ്രമിച്ചു, പലരും തൽക്ഷണം ബോധരഹിതരായി വീണു, പൊലീസിന് ഒന്നും ചെയ്യാനായില്ലെന്ന് ദൃക്സാക്ഷികൾ

ബെം​ഗളൂരു : റോയൽ ചലഞ്ചേഴ്സിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് പതിനൊന്ന് പേർ മരിച്ചത് ആളുകളുടെ അശ്രദ്ധമൂലമെന്ന് ദൃക്സാക്ഷികൾ. സ്റ്റേ‍ഡിയത്തിന് പുറത്ത് നിന്നവർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് ...

റോയൽ ചലഞ്ചേഴ്‌സ് വിജയാഘോഷത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് പത്ത് പേർ മരിച്ചതായി റിപ്പോർട്ട്

ബെംഗളൂരു: ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്റെ ഐപിഎല്‍ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇത് കൂടാതെ ആറുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ...