ഇത്രയും ആത്മാർത്ഥത വേണോ? സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ ലാപ്ടോപ്പിൽ ജോലി ചെയ്ത് യുവാവ്; വീഡിയോ വൈറൽ
ബെംഗളൂരു: റോഡിലെ ട്രാഫിക്കിനും കോർപ്പറേറ്റ് ജീവിതത്തിനും പേരുകേട്ട നഗരമാണ് ബെംഗളൂരു. രാജ്യത്തെ പ്രധാന ഐടി നഗരത്തെക്കുറിച്ചുള്ള അഭിപ്രായത്തെ സാധൂകരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുചക്രവാഹനത്തിലെ യാത്രക്കിടയിൽ ...

