എഴുപതാം വയസ്സിൽ 702 കിലോമീറ്റർ സൈക്കിൾ യാത്ര: അത്ഭുതമായി കർണാടക എംഎൽഎ സുരേഷ് കുമാർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഴുപതാം വയസ്സിൽ 702 കിലോമീറ്റർ സൈക്കിൾ യാത്ര: അത്ഭുതമായി കർണാടക എംഎൽഎ സുരേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2025, 08:32 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: കർണാടക സംസ്ഥാനത്തെ രാജാജി നഗർ നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎ സുരേഷ് കുമാർ എഴുപതാമത്തെ വയസ്സിൽ 702 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ബംഗളുരുവിൽ നിന്നുള്ള ഒരു കൂട്ടം സൈക്ലിസ്റ്റുകൾക്കൊപ്പമാണ് അദ്ദേഹം കന്യാകുമാരിയിലേക്ക് 702 കിലോമീറ്റർ വിജയകരമായി സൈക്കിൾ യാത്ര നടത്തിയത്.

ഏകദേശം 37 മണിക്കൂർ കൊണ്ടാണ് ഉദ്യാന നഗരത്തിൽ നിന്നും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തെ മുനമ്പിലേക്ക് അദ്ദേഹം എത്തിച്ചേർന്നത്. ഇത് രണ്ടാം പ്രാവശ്യമാണ് സുരേഷ് കുമാർ എംഎൽഎ ബംഗളൂരുവിൽ നിന്ന് കന്യാകുമാരി വരെ സൈക്കിൾ യാത്ര ചെയ്യുന്നത്. മുൻപ് 1974 ലാണ് അദ്ദേഹം ആദ്യമായി കന്യാകുമാരിയിലേക്ക് സൈക്കിൾ യാത്ര നടത്തിയത്. ഇപ്പോൾ 50 വർഷങ്ങൾക്ക് ശേഷം അദ്ദേഹം അത് വിജയകരമായി വീണ്ടും പൂർത്തിയാക്കി. അദ്ദേഹത്തിനോടൊപ്പം രാജാജി നഗർ പെഡൽ പവർ ടീമിലെ 12 സൈക്ലിസ്റ്റുകളും കൂടാതെ മറ്റുള്ള കുറച്ചുപേരും ഉണ്ടായിരുന്നു.

എന്നാൽ 51 വർഷങ്ങൾക്ക് മുൻപ് 1974 വെങ്കിടേഷ്, സോമനാഥ്, എന്നീ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം സൈക്കിൾ യാത്ര നടത്തിയത്. ഇത് തന്റെ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലും ടീം വർക്കിനുള്ള തെളിവുമാണെന്ന് സുരേഷ് കുമാർ പറയുന്നു.

കർണാടക നിയമസഭയിലെ ഒരു മാതൃകാ നിയമസഭാംഗമായി പ്രശംസിക്കപ്പെടുന്ന ആളാണ് സുരേഷ് കുമാർ. രണ്ടുതവണ അദ്ദേഹം കർണാടകയിലെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags: bengaluruMLA S Suresh Kumar
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies